Covid - 19 Restrictions ( Bangalore,Mumbai,Chennai & Hyderabad Office Under Lock down)
Lockdown status Update :
We are collecting Documents and sending to Delhi / Mumbai ( Bluedart Service Available ) for Visa / attestation Process, in Hyderabad office We provide Document Pick Up Service, In Bangalore and Chennai we can recive through Document Delivery Services like "Dunzo.Swiggy or Courier Services,( Call Mr Thomas V.J @ 9620446636 before dispatching Documents other States can send to Bangalore office by Courier during Lock down.
- Prior Appointment Required before Visiting office
- Customers must take proper Precautions like Face Mask etc...
- Enquires will not be entertained in Office ,Only Documents submission and collection allowed in office.
- Call Mr Thomas V.J on 9620446636 / 9242900636 Email : info@trawellday.in
- Full Payment advance required to avoid delay in process
- Free Document Pick-up and drop available in Bangalore .
Services Started :
Certificate Attestation Services
Visa Services
Gamca Medical Available
United Arab Emirates ( UAE )
Saudi Arabia
SAUDI RE ENTRY VALIDY : https://muqeem.sa/#/visa-validity/check
Qatar
- QATAR RE ENTRY USER REGISTRAION : https://portal.www.gov.qa/wps/portal/qsports/home
- QATAR QURANTAINE HOTEL BOOKING : https://www.qatarairwaysholidays.com/qa-en/welcome-home-booking/?cid=DQFAQ
വിവിധ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയാൻ നിലവിൽ രജിസ്റ്റർ ചെയേണ്ടത്
Karnataka: https://sevasindhu.karnataka.gov.in/sevasindhu/english
Tamil Nadu: https://tnepass.tnega.org/
Uttarakhand: https://dsclservices.org.in/uttarakhand-migrant-registration.php
Mizoram : https://mcovid19.mizoram.gov.in/
Andhra Pradesh: All passengers are required to register themselves on Spandana website http://www.spandana.ap.gov.in and obtain clearance prior to booking their tickets.
Chandigarh: All passenger must register on COVA Punjab App before commencing their journey https://play.google.com/store/apps/details?id=in.gov.punjab.cova&hl=en_IN and obtain clearance prior to booking their tickets.
Gujarat: To generate Traveler ID for registration https://www.suratmunicipal.gov.in/EServices/Covid19SelfReporting . Traveller ID to updated entered on below link http://office.suratmunicipal.org/SMCCOVID19/Guest Mobile App download link: https://play.google.com/store/apps/details?id=in.smc.covidout
Madhya Pradesh: Indore: All passengers are required to download the Indore 311 App & do a self-registration before arrival. All passenger are required update their health status on Indore 311 App for next 14 days. https://play.google.com/store/apps/details?id=com.everythingcivic.indore&hl=en_IN and obtain clearance prior to booking their tickets.
Manipur:All passengers must install & register QuarMon App https://quarmonmanipur.nic.in .
Meghalaya: All passengers must register on the State portal http://meghalayaonline.gov.in/covid/login.htm .
Punjab: Amritsar:All passenger must register on COVA Punjab App before commencing their journey https://play.google.com/store/apps/details?id=in.gov.punjab.cova&hl=en_IN . Boarding pass shall be considered as e-pass for movement to & from airport during curfew period (Saturday, Sunday & Public Holidays).
Uttar Pradesh: Web Link: https://reg.upcovid.in or call 1800-180-5145
West Bengal: passengers must fill up and submit the declaration form using Sandhane App developed by H&FW Department West Bengal. http://74.50.58.66/systems/Sandhane/1.2/Sandhane_Gen.apk or https://play.google.com/store/apps/details?id=com.pixxonai.covid19wb&hl=en_IN
- UAE യിലേക്ക് ടൂറിസ്റ്റ് വിസയിൽ യാത്ര ചെയാൻ:
1.വിസ
2.ഇന്റർനാഷണൽ COVID -19 കവറേജുള്ള ഇൻഷുറൻസ്
3.വിമാന സമയത്തിന്റെ 96 മണിക്കൂറിനുള്ളിൽ ഉള്ള COVID -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് (12 വയസ്സിനു താഴെ ഉള്ളവർക്ക് നിർബന്ധം ഇല്ല -എയർ ലൈൻ റൂൾ ചെക്ക് ചെയുക )
4.CONFIRMED റിട്ടേൺ TICKET
5.വിസ മെസ്സേജ് (ECR കാറ്റഗറി പാസ്പോർട്ട്)-/എയർ അറേബ്യ എല്ലാ കാറ്റഗറി പാസ്സ്പോർട്ടിനും
6.FEMALE യാത്രക്കാർക്ക് സപ്പോർട്ടിങ് ഡോക്ക്യൂമെന്റസ് (HUSBAND പാസ്പോർട്ട്കോപ്പി Etc .,)
7.യാത്ര ദിവസം മുതൽ 6 മാസത്തിനു മുകളിൽ പാസ്പോർട്ട് വാലിഡിറ്റി
8. മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ണ്ടത് .ദുബായ് യാത്രക്കാർ COVID19 - DXB Smart ,മറ്റു എമിറേറ്റീസിലെ യാത്രക്കാർ ALHOSN UAE
UAE യിലേക്ക് പുതി എംപ്ലോയ്മെന്റ് വിസയിൽ യാത്ര ചെയാൻ:
1.വിസ
2.വിമാന സമയത്തിന്റെ 96 മണിക്കൂറിനുള്ളിൽ ഉള്ള COVID -19 നെഗറ്റീവ് സർട്ടിഫിക്കറ്റ്
3. 5.വിസ മെസ്സേജ് (ECR കാറ്റഗറി പാസ്പോർട്ട്)-/എയർ അറേബ്യ എല്ലാ കാറ്റഗറി പാസ്സ്പോർട്ടിനും
4. IMMMIGRATION CLEARENCE (ECR കാറ്റഗറി പാസ്പോർട്ട്)
5. 7.യാത്ര ദിവസം മുതൽ 6 മാസത്തിനു മുകളിൽ പാസ്പോർട്ട് വാലിഡിറ്റി
6. 8. മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ണ്ടത് .ദുബായ് യാത്രക്കാർ COVID19 - DXB Smart ,മറ്റു എമിറേറ്റീസിലെ യാത്രക്കാർ ALHOSN UAE
ഖത്തർ റീ എൻട്രി യാത്രക്ക് വേണ്ടത്:
1.എൻട്രി പെർമിറ്റ്
2.എൻട്രി പെർമിറ്റിൽ അനുവദിച്ച Quarntine ബുക്കിംഗ് (റൂം,ഹോട്ടൽ,സെന്ററുകൾ Etc .,)ഖത്തർ ഹോട്ടൽ ബുക്കിംഗ് സൈറ്റ് https://www.discoverqatar.qa/welcome-home/- നേരിട്ട് ഇന്റർനാഷണൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയാവുന്നതാണ്
3.COVID -19 ടെസ്റ്റ് റിപ്പോർട്ട് (ICMR അപ്പ്രൂവ്ഡ്)-ഇൻഡിഗോ-ആവശ്യം ഇല്ല-എക്സ്പ്രസ്സ് 48 മണിക്കൂർ-ഖത്തർ ഐർവേസ് 96 മണിക്കൂർ (യാത്രക്ക് മുൻപ് വീണ്ടും എയർ ലൈനുമായി റീ ചെക്ക് ചെയുക)
4.EHTIRAZ മൊബൈൽ ആപ്പ് (ഖത്തറിൽ ഇറങ്ങിയും ഇൻസ്റ്റാൾ ചെയാം)
5.പ്ലെഡ്ജ് ലെറ്റർ
1. റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കേണ്ടത് തൊഴിലുടമയോ, സ്ഥാപനത്തിന്റെ ചുമതലക്കാരോ ആണ്.
2. നിങ്ങളുടെ സ്പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങളുടെ റിട്ടേൺ പെർമിറ്റിന് നിങ്ങൾക്ക് തന്നെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
1. താഴെ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്തു
നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് യൂസർ നെയിമും, പാസ്സ്വേർഡും ഉണ്ടാക്കുക.
https://portal.www.gov.qa/wps/portal/qsports/home
(വിവരങ്ങൾ നൽകുന്നതിന് പാസ്സ്പോര്ട്ടും, ഖത്തർ ഐ.ഡി. യും കയ്യിൽ കരുതുക)
2. ഓഗസ്റ്റ് ഒന്ന് മുതലാണ് റിട്ടൺ പെർമിറ്റിന് അപേക്ഷ സ്വീകരിക്കാൻ തുടങ്ങുന്നത്.
മുകളിൽ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്ത് നേരത്തെ രെജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച യൂസർ നെയിമും, പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. ലോഗിൻ ചെയ്ത ശേഷം “Apply for Exceptional Entry Permit”. എന്ന പേജ് ഓപ്പൺ ചെയ്യുക.
4. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള നിയമാവലികൾ കൃത്യമായി വായിച്ചു ആവശ്യമായ രേഖകൾ കയ്യിൽ കരുതുക.
5. അപ്ലിക്കേഷൻ പേജ് തുറന്നു പാസ്സ്പോർട്ടിലുള്ള വിവരങ്ങൾ തെറ്റാതെ നൽകുക.
6. എൻട്രി പെർമിറ്റ് അനുവദിച്ചതായ അറിയിപ്പ് ഇമൈലിലാണ് ലഭിക്കുക. ഇമെയിൽ തെറ്റാതെ നൽകി എന്ന് ഉറപ്പ് വരുത്തുക.
7. എൻട്രി പെർമിറ്റ് ഇമെയിലിൽ വന്നു കഴിഞ്ഞാൽ പ്രിന്റ് എടുത്ത് യാത്ര ദിവസം എയർപോർട്ടുകളിൽ ഉദ്യോഗസ്ഥർക്ക് കാണിക്കുവാനായി കയ്യിൽ കരുതുക.
UAE യിലേക്ക് റസിഡൻസ് വിസക്കാർ തിരിച്ചു യാത്ര ചെയാൻ
ദുബായ് വിസക്കാർക്കു GDRFA അപ്പ്രൂവൽ
മറ്റു എമിറേറ്റീസിലെ വിസക്കാർക് uaeentry.ica.gov.ae സൈറ്റിൽ ഗ്രീൻ റൈറ്റ് ടിക്ക് വാലിഡേഷൻ
വിമാന സമയത്തിന്റെ 96 മണിക്കൂറിനുള്ളിൽ സാമ്പിൾ കൊടുത്ത ICMR അപ്പ്രൂവ്ഡ് COVID -19 നെഗറ്റീവ് RT -PCR ടെസ്റ്റ് റിസൾട്ട്
നാട്ടിൽ വന്നു പാസ്സ്പോർട്ട് പുതുക്കിയവരാണെങ്കിൽ API മെസ്സേജ് പ്രോബ്ലം ഒഴിവാക്കാൻ സ്പോൺസറുമായിബന്ധപെട്ടു ICA സിസ്റ്റത്തിൽ പുതിയ പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യിപ്പിക്കുക
മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ണ്ടത് .ദുബായ് യാത്രക്കാർ COVID19 - DXB Smart ,മറ്റു എമിറേറ്റീസിലെ യാത്രക്കാർ ALHOSN ഉപ്പ്
ഏതു സംസഥാനത്തു നിന്നും കേരളത്തിൽ താമസിക്കുന്നവർക്കു കേരളത്തിലേക്ക് വരുന്നതിനുള്ള നടപടിക്രമം
കേരളത്തിലേക്കുള്ള ആഭ്യന്തര പ്രവേശന രജിസ്ട്രേഷൻ
ട്രെയിൻ അല്ലെങ്കിൽ ഫ്ലൈറ്റ് വഴി വരുന്നവർ രജിസ്റ്റർ ചെയ്ക
https://covid19jagratha.kerala.nic.in/home/addNewDomestic
അപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക് ചെയുക
https://covid19jagratha.kerala.nic.in/home/addTrackYourApplication
അപ്പ്രൂവ്ഡ് ആണെങ്കിൽ ടിക്കറ്റ് എടുക്കുക-അപ്പ്രൂവൽ കോപ്പി യാത്രക്കാരന് കൊടുക്കുക
-വെബ് ചെക്ക് ഇൻ
-ആരോഗ്യ സേതു ആപ്പ്
ഏതു സംസഥാനത്തു നിന്നും കേരളത്തിലേക്ക് അഥിതി തൊഴിലാളി വരുന്നതിനുള്ള നടപടിക്രമം
ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയുക
https://covid19jagratha.kerala.nic.in/home/athidhi
-വെബ് ചെക്ക് ഇൻ
-ആരോഗ്യ സേതു ആപ്പ്
നാട്ടിൽ നിന്നും മസ്കറ്റിലേക്ക് Airindia Vandhe bharath flight സ്റ്റാർട്ട് ചെയ്തീട്ടുണ്ട്. MOFA അപ്പ്രൂവൽ ഉള്ളവർക്ക് ടിക്കറ്റ് എടുത്തു ട്രാവൽ ചെയാവുന്നതാണ്. ( ഇന്നുമുതൽ പോർട്ടലിൽ AirIndia ടിക്കറ്റ് ലഭ്യമാകും )
Step 1: MOFA അപ്പ്രൂവലിനായി അപ്ലൈ ചെയ്യുക.
Step 2: അപ്പ്രൂവൽ പേപ്പർ കിട്ടിയതിനു ശേഷം airindia ടിക്കറ്റ് എടുക്കാവുന്നതാണ്.
Step 3: ടിക്കറ്റ് എടുത്തതിനു ശേഷം ഒമാനിലെ airindia ഓഫീസിൽ നിന്നും OK TO BOARD മെസ്സേജ് അയയ്ക്കണം.
ശേഷം യാത്ര ചെയാവുന്നതാണ്
6 മാസത്തിനു ശേഷം തിരികെവരാൻ ആഗ്രഹിക്കുന്നവരുടെ തൊഴിലുടമ ഇലക്ട്രോണിക് വിസ വെബ്സൈറ്റ് അല്ലെങ്കിൽ സനദ് ഓഫീസുകൾ വഴി തൊഴിലുടമയുടെ ഇലക്ട്രോണിക് ലോഗിൻ സംവിധാനം ഉപയോഗിച്ച് ജീവനക്കാരന്റെ റെസിഡൻസി വിവരങ്ങൾ ശേഖരിക്കണം.ഇതിനുശേഷം,സുൽത്താനേറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് തൊഴിലുടമ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം.കോവിഡ് കാലയളവിൽ വിസ കാലാവധി തീർന്നവർ റെസിഡൻസി പുതുക്കുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടുകയും ചെയ്താൽ അദ്ദേഹത്തിന് മടങ്ങിവരാമെന്ന് ROP വൃത്തങ്ങൾ അറിയിച്ചു.
എയർ അറേബ്യയിൽ UAE യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ ഈ ഫോം പൂരിപ്പിക്കേണ്ടതാണ്
https://www.airarabia.com/en/registration-indian-nationals-travelling-to-India
വിദേശ രാജ്യങ്ങളിൽ നിന്നും ഡൽഹി കർണാടക എയർ പോർട്ടുകളിലേക്കു വരുന്നവർ രജിസ്റ്റർ ചെയ്ണ്ടത്
https://www.newdelhiairport.in/airsuvidha/apho-registration
ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു വരുന്നവർ രജിസ്റ്റർ ചെയേണ്ടത്
https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form
കുവൈറ്റ് ഇൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു വരുന്നവർ രജിസ്റ്റർ ചെയേണ്ടത്
https://indembkwt.com/eva/
ദുബായ് വിസ https://amer.gdrfad.gov.ae/visa-inquiry ലിങ്കിൽ വാലിഡിറ്റി സ്റ്റാറ്റസ് ചെക്ക് ചെയുമ്പോൾ User Mismatch. Please try again -error മെസ്സേജ് ആളാണ് വരുന്നത് എങ്കിൽ https://smart.gdrfad.gov.ae/Public_Th/StatusInquiry_New.aspx ലിങ്കിൽ കയറി ഓപ്ഷൻ ഫയൽ ക്ലിക്ക് ചെയ്ത് പേരിന്റെ ആദ്യ ഭാഗവും, ഫയൽ നമ്പർ എന്നിടത് വിസ നമ്പറും ,നാഷണാലിറ്റിയും ജനന തീയതിയും കൊടുത്തു വാലിഡിറ്റി ചെക്ക് ചെയാവുന്നതാണ്. യാത്രക്കാരാണ് ഇതിന്റെ ഒരു പ്രിന്റും എടുത്ത് കൊടുക്കുക